Thursday 1 March 2012

‘Uthapuram Just a symbol; real fight yet to come’

 N.S.Sajith
                Samuel Raj   (General secretary of Tamilnadu 
        Untouchability Eradication Front)
 The advances in the social life like temple entry for all including dalits were gained by the states like Kerala decades back. Right now the prime agenda of Progressive movements in neighboring state, Tamilnadu is to protect the dalit rights including temple entry. Dalits in Tamilnadu are still considered as the outcasts in a strictly caste based social order. The fight for the dalit rights gets a new momentum with the struggle in Uthapuram. Though the fight in Uthapuram wins partially, it triggered the various similar fights all over the state. Now the dalits are dare to question the social evils prevails the society. 

The streets in the temple premises, where dogs and donkeys stray, and the temple ponds where fishes and water snakes live, are not opened to dalits. Dravidian movements, once waged a war against the caste discrimination and for Dalit rights is now protecting the oppressors. Thus fight nowadays has turned against castiest forces and ruling political class as well.  

“Uthapuram Just a symbol, the real fight yet to come” tells Samuel Raj, the general secretary of Tamilnadu Untouchability Eradication Front. Raj a member of CPIM Virudunagar of district committee, was talking to Peoples Democracy in the sidelines of CPIM state conference held in Nagapattinam in last week. Severe kind of caste atrocities is taking place in Tamilnadu in the broad day light. It is unfortunate to say, the land of Periyar E V Ramaswami Naykar is witnessing such ruthless atrocities, like duel glass system in tea shops, separate ration shops system etc, Samuel Raj adds. 

There are caste based discrimination prevails in thousands of centres in rural tamilnadu. We partially won the battle in Uthapuram a village in Madurai district. Now our goal is to concentrate struggles in other places. Uthapuram ignited all fights. We are able to destroy a main part of the caste wall in Uthapuram and dalits entered in the Muttalamman temple. There attempts to divert the drainage goes through the dalit colony. Our long pending demand for construction a common bus station is being heard by the district authorities. Cases against the dalit activists are withdrawned. But the mindset of the people should be changed. Still dalits are denied the water in public well in Uthapuram area.The long struggles have definitely made some impact in the society.

After the Uthapuram struggle, 18 untouchability walls have crumbled in all over the state. Nandan Nadantha Theru, a street near Chidambaram temple was opened to dalits. But we are facing fierce opposition from upper castes in the districts like Pudukkottai. There are incidents like obstructing dalit panchayat president to hoist the tricolor on Republic day. On international women’s day, the same women will hoist the flag in the presence of CPIM workers, said Samuel Raj.

Tamilnadu Untouchability Eradication Front started functioning in 2007. Now it has became a common platform of activists and organisations fighting for dalit rights. At very outset the front conducted surveys in 8000 centres in the state to find out the intensity of caste based descrimations. Organisations like Viduthalai Siruthai are co operating with the front. Dalit intellectuals, artists, and even civil service officers are now the part of the front. 

The attempts of front for effective implimentation of SC/ST subplan have gained the confidence among the dalit communities. Front has organised state level campaigns and conventions and submitted certain suggestions to the state government. 


Tuesday 28 February 2012

ജീവിതത്തിന്റെ കടല്‍ ഞങ്ങളുടെ രചനക്ക് മഷിപ്പാത്രം

                                                                  മേലാണ്‍മൈ പൊന്നുച്ചാമിയും സു വെങ്കടേശനും
അവാര്‍ഡ് തരപ്പെടുത്തുന്നവരെക്കുറിച്ച് ഇവര്‍ക്ക് വേവലാതിയില്ല. അവാഡുകള്‍ക്കുവേണ്ടിയല്ല ഇവര്‍ എഴുതുന്നത്. ജനങ്ങള്‍ക്കൊപ്പമുള്ള പോരാട്ടത്തിനിടയില്‍ വീണുകിട്ടുന്ന അനുഭവങ്ങളും വാക്കുകളും ഇവര്‍ കുറിച്ചിടും. ഉന്നതഅംഗീകാരങ്ങള്‍ ഇവരെ ഭ്രമിപ്പിക്കുന്നില്ല. പോരാട്ടത്തിനുള്ള ഊര്‍ജമാണിവര്‍ക്കത്. ജീവിതത്തിന്റെ കടലുതന്നെയാണ് രചനക്കുള്ള മഷിപ്പാത്രമെന്ന് തിരിച്ചറിഞ്ഞ  എഴുത്തുകാരെന്ന പേരിലല്ല, രാഷ്ട്രീയ പ്രവര്‍ത്തകരായി അറിയപ്പെടാനിഷ്ടം. 


വിരുദനഗറിലെയും മധുരയിലെയും സിപിഐ എം നേതാക്കളായ മേലാണ്‍മൈയും സു വെങ്കടേശനും തമിഴില്‍ ഏറ്റവുമേറെ വായിക്കപ്പെടുന്ന എഴുത്തുകാര്‍. ഇരുവരും കേന്ദ്രസാഹിത്യ അക്കാദമി അവാഡ് ജേതാക്കള്‍. അവാഡിന്റെ അലങ്കാരത്തണലില്‍ വിശ്രമിക്കാനിവര്‍ക്ക് സമയമില്ല. തമിഴകത്തെ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ സിപിഐ എം നടത്തുന്ന സന്ധിയില്ലായുദ്ധത്തിലെ മുന്നണിപ്പോരാളികള്‍. ഒപ്പം തമിഴ്നാട്ടിലെ പുരോഗമനാശയക്കാരായ എഴുത്തുകാരുടെയും കലാ സാംസ്കാരിക പ്രവര്‍ത്തകരുടെയും സംഘടന 'മുര്‍പോക്ക് എഴുത്താളര്‍ സംഘത്തിന്റെ ഭാരവാഹികള്‍. രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ് തങ്ങളെ തമിഴകം ശ്രദ്ധിക്കുന്ന എഴുത്തുകാരാക്കിയതെന്ന് സിപിഐ എം സംസ്ഥാന സമ്മേളന പ്രതിനിധികളായ ഇരുവരും പറയുന്നു. 


സിപിഐ എം വിരുദനഗര്‍ ജില്ലാ കമ്മിറ്റി മുന്‍അംഗവും മുര്‍പോക്ക് എഴുത്താളര്‍ സംഘം സംസ്ഥാന വൈസ് പ്രസിഡണ്ടുമായ മേലാണ്‍മൈ പൊന്നുച്ചാമിയുടെ 'മിന്‍സാരപ്പൂ' എന്ന കഥാസമാഹാരത്തിനാണ് 2009ലെ കേന്ദ്രസാഹിത്യ അക്കാദമി അവാഡ്. തമിഴില്‍ സമീപകാലത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളിലൊന്ന്. അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ വേറെയും. 'ഇനി' എന്ന നോവല്‍ കെ എസ് വെങ്കിടാചലം മലയാളത്തിലേക്ക് മൊഴിമാറ്റി. അഞ്ചാംതരം വരെ മാത്രം പഠിച്ച അദ്ദേഹത്തിന്റെ രചനകള്‍ ഇന്ന് തമിഴ്നാട്ടിലെ സര്‍വകലാശാല സിലബസിലെ അവിഭാജ്യഘടകം. 


'കാവല്‍കോട്ടം' എന്ന ചരിത്രാഖ്യായികക്ക് മികച്ച ആദ്യ രചനക്കുന്ന പ്രഥമ സാഹിത്യ അക്കാദമി പുരസ്കാരം സു വെങ്കടേശനെ തേടിയെത്തിയപ്പോള്‍ തമിഴകത്തിന് അത് അത്ഭുതമായില്ല.  15വര്‍ഷത്തെ ചരിത്രാന്വേഷണത്തിന്റെ സൃഷ്ടിയായ ഈ 1058 പേജുള്ള ഈ ബൃഹദാഖ്യാനം ഇതിനകം പന്തീരായിരം കോപ്പി വിറ്റഴിഞ്ഞു. മധുര നഗരത്തിന്റെ ആറു നൂറ്റാണ്ടു നീണ്ട ചരിത്രമാണതില്‍. സിപിഐ എം മധുര ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുര്‍പോക്ക് എഴുത്താളര്‍ സംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വെങ്കടേശന്‍ ഉത്തപുരം മുത്താലമ്മന്‍ കോവിലില്‍ ദളിതര്‍ക്ക് പ്രവേശനം നല്‍കുന്നതിന് സിപിഐ എം നടത്തുന്ന സമരത്തിന്റെ മുന്നണിപ്പോരാളി. 'കാവല്‍കോട്ട'ത്തിനു മുമ്പ് നാലു കവിതാ സമാഹാരങ്ങളും ഒമ്പത് ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.